പ്രീമിയം ബ്രാന്‍ഡുകളുടെ മദ്യത്തിന് അപ്രഖ്യാപിത വിലക്ക്

ചില മദ്യ ബ്രാന്‍ഡുകള്‍ക്ക് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയെന്ന മദ്യപാനികളെ ആശങ്കയിലാക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

പ്രമുഖ ബ്രാന്‍ഡുകളുടെ മദ്യത്തിന് തമിഴ്‌നാട് സര്‍ക്കാരാണ് അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

അപ്രഖ്യാപിത വിലക്ക്‌

പ്രാദേശികവത്കരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന മദ്യത്തിന്റെ വില്‍പ്പന വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിയാണ് ടാസ്മാക് ഇത്തരചത്തിലൊരു നീക്കം നടത്തുന്നത്.

അതുകൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന്റെ (ടാസ്മാക്ക്) ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ ചില പ്രീമിയം ബ്രാന്‍ഡുകളുടെ മദ്യം ലഭ്യമാവുകയില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News