വാട്സ് ആപ്പ് ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത

വാട്ട്‌സ് ആപ്പ് ഉപയോഗിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത. ചാറ്റ് ചെയ്യുന്നവരുടെ ലോക്കേഷന്‍ ഷെയര്‍ ചെയ്യാൻ വിപുലമായ സേവനത്തിന് ആണ് വാട്ട്‌സ് ആപ്പ് തുടക്കമിട്ടിരിക്കുന്നത്. 100 കോടി വാട്ട്‌സ് ആപ്പ് ഉപയോക്താക്കള്‍ക്കാണ് ഇതിന്റെ പ്രയോജനം ഉപയോഗപ്പെടുത്താം.

സേവനം വിപുലീകരിച്ചു

പരീക്ഷണാടിസ്ഥാനത്തില്‍ ഈ സേവനം നേരത്തേ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിയിരുന്നതാണ്. എന്നാല്‍ വിപുലമായ നിലയിലേക്ക് ഈ സേവനം വികസിപ്പിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News