വിട്ടുകൊടുക്കാന്‍ മഹീന്ദ്ര ഒരുക്കമല്ല; സ്‌കൂട്ടര്‍ വിപണി കീഴടക്കാന്‍ ഗസ്റ്റോ RS എത്തി

ഗസ്റ്റോയ്ക്ക് പുതിയ RS പതിപ്പുമായി മഹീന്ദ്ര. മഹീന്ദ്ര ഗസ്റ്റോ RS വിപണിയില്‍ എത്തി.

48,180 രൂപയാണ് മഹീന്ദ്ര ഗസ്റ്റോ RS ന്റെ എക്‌സ്‌ഷോറൂം വില. എക്‌സീറ്റിയറില്‍ അപ്‌ഡേഷന്‍ വരുത്തിയാണ് ഗസ്റ്റോ RS മഹീന്ദ്ര വിപണിയിലെത്തിച്ചിരിക്കുന്നത്.

110 സിസി ഗസ്റ്റോയിലാണ് പുതിയ പരീക്ഷണങ്ങള്‍ നടത്തിയിരിക്കുന്നത്.

6000 രൂപയുടെ പെയ്ടിഎം ക്യാഷ്ബാക്ക്

ഉത്സവകാലമായതിനാല്‍, മോഡലിന് മേല്‍ 6000 രൂപയുടെ പെയ്ടിഎം ക്യാഷ്ബാക്കും മഹീന്ദ്ര ലഭ്യമാക്കുന്നുണ്ട്.

2017 ഓക്ടോബര്‍ 20 വരെയാണ് ക്യാഷ്ബാക്ക് ഓഫറിന്റെ കാലാവധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News