യാത്രക്കാരുടെ ശ്രദ്ധക്ക്; വെള്ളം വരുന്നു

യാത്രക്കിടെയിലെ ഏറ്റവും പ്രശ്നമാകുന്നത് ശുദ്ധമായ കുടിവെള്ളമാണ്.റെയില്‍വേ സ്റ്റേഷനുകളില്‍ അതിന് പരിഹാരം വരുന്നു.IRCTC യുടെ വാട്ടര്‍ വെന്‍റിംഗ് മെഷീന്‍ വരുന്നു.

ആധുനിക സാങ്കേതികതയില്‍ ശുദ്ധീകരിച്ച തണുപ്പിച്ച വെള്ളമാണ് ഇവിടെ നിന്നും ലഭിക്കുക.നിലവില്‍ റെയില്‍വേ ക്കുള്ളില്‍ 1ലിറ്റര്‍ കുപ്പിവെള്ളത്തിന് 15 രൂപയാണെങ്കില്‍ ഈ മെഷീനില്‍ 5 രൂപമാത്രം മതി.

300 മില്ലിക്ക് 1രൂപ(വ്യക്തികള്‍ക്കുളള കുപ്പി) ,2 രൂപ (വാട്ടര്‍ പോയിന്‍റ് കണ്ടെയ്നറുകളില്‍) 500 മില്ലിക്ക് 3 ും 5ും യഥാക്രമം. മെയിന്‍ സ്റ്റേഷനുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here