ഋത്വിക് ഘട്ടക് പുരസ്ക്കാരം വി.കെ ജോസഫിന്

ബംഗ്ളാദേശ് ‍ഋത്വിക് ഘട്ടക് ഫൗണ്ടേഷന്‍റെ ‍‍ഋത്വിക് ഘട്ടക് പുരസ്ക്കാരംവി.കെ ജോസഫിന്.ഇന്ത്യയിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിനും ചലച്ചിത്ര നിരൂപണത്തിനും നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്ക്കാരം.

ഋതിക് ഘട്ടകിന്‍റെ ജന്മദിനമായ നവംബര്‍ 4ന്ബംഗ്ളാദേശിലെ രാജ്ഷാഹിയില്‍വെച്ച് പുരസ്ക്കാരം സമ്മാനിക്കും.
ഇന്ത്യയിലെ ഏറ്റവും മികച്ച ചലച്ചിത്ര നിരൂപകനുളള ദേശീയ പുരസ്ക്കാരം ഉള്‍പ്പെടെ നിരവധി പുരസ്ക്കാരങ്ങള്‍ വി കെ ജോസഫിന് ലഭിച്ചിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News