ഒാടക്കു‍ഴലിൽ മാന്ത്രികനാദം തീര്‍ക്കുന്ന വരുണിന്‍റെ ആദ്യ മ്യൂസിക്ക് കവർ ശ്രദ്ധേയം

തിരുവനന്തപുരം: ഒാടക്കു‍ഴലിൽ മാന്ത്രികനാദം തീര്‍ത്ത് വരുണ്‍കുമാറിന്‍റെ ആദ്യ മ്യൂസിക്ക് കവർ പുറത്തിറങ്ങി. പ്രകൃതിയും സംഗീതവും തമ്മിലുള്ള ഇ‍ഴപിരിയാത്ത ബന്ധത്തെയാണ് ദവിന്‍റ് സ്റ്റോറീസ് എന്ന മ്യൂസിക്ക് ആൽബത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

സംഗീത ലോകത്തിന് സുപരിചിതന്‍

സ്റ്റേജ് ഷോയിലുടെ സംഗീത ലോകത്തിന് സുപരിചിതനായ വരുണിന്‍റെ ആദ്യ മ്യൂസിക് സംരംഭമാണിത്. കൈരളി ചാനലിലെ മാമ്പ‍ഴം എന്ന റിയാലിറ്റിഷോയിലെ സജീവ സാന്നിധ്യമായിരുന്നു വരുണ്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News