നാദാപുരത്ത് സിപിഐഎം പ്രവര്‍ത്തകന്റെ ഓട്ടോ കത്തിച്ചു; സംഘര്‍ഷാവസ്ഥ സൃ്ഷ്ട്ടിക്കാന്‍ ലീഗ് ശ്രമം

കോഴിക്കോട്: നാദാപുരത്ത് സിപിഐഎം പ്രവര്‍ത്തകനായ മുടവന്തേരി റിനീഷിന്റെ ഓട്ടോ കത്തിച്ച നിലയില്‍.

തൊട്ടടുത്ത വീട്ടിലെ ഷെഡ്ഡില്‍ നിര്‍ത്തിയിട്ടതായിരുന്നു ഓട്ടോ.  പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.

ആക്രമണത്തിന് പിന്നില്‍ ലീഗ് പ്രവര്‍ത്തകരാണ് സംശയിക്കുന്നു. പ്രദേശത്ത് ബോധപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ആക്ഷേപം ഉണ്ട്.

സംഭവത്തില്‍ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News