ദില്ലിയില്‍ മലയാളി നഴ്സിനെ മരിച്ചനിലയില്‍ കണ്ടെത്തി

ദില്ലിയില്‍ മലയാളി നഴ്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശിനിയായ അനിത ജോസഫിനെയാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യ

ദില്ലിയിലെ എയിംസ് ആശുപത്രിയിലെ ജീവനക്കാരിയാണ് അനിത. ഇവരുടെ മരണം ആത്മഹത്യയാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതുന്നതായും പോലീസ് വ്യക്തമാക്കി. മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടികൾ ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News