ദിലീപിന് സ്വകാര്യ സുരക്ഷാ സേനയുടെ സംരക്ഷണം. ഗോവ ആസ്ഥാനമായുളള തണ്ടര്‍ഫോഴ്സാണ് സുരക്ഷ ഒരുക്കുന്നത്.
സുരക്ഷക്കായി മൂന്നു പേര് എപ്പോഴും ദിലീപിന് ഒപ്പമുണ്ടാവും. സുരക്ഷാപ്രശനങ്ങള്‍ കണക്കിലെടുത്താണ് സംരക്ഷണം ഒരുക്കുന്നത്.
എന്നാല്‍ സുരക്ഷ തേടിയ സാഹചര്യം പരിശോധിക്ക ുമെന്ന് അന്വേഷണസംഘം അറിയിച്ചു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here