നയന്‍താരയ്ക്കു ശേഷം മലയാളം തെന്നിന്ത്യയ്ക്ക് സമ്മാനിച്ച സൂപ്പര്‍ താരമാണ് അമല പോള്‍.മേക്ക് ഓവറില്‍ പഴയ അമല പോളും പുതിയ അമല പോളും തമ്മില്‍ താരതമ്യം പോലുമില്ല.വിവാഹ മോചനത്തിന് ശേഷം കൂടുതല്‍ ചെറുപ്പക്കാരിയായിരിക്കുകയാണ് അമല.
തന്റെ യാത്രകളുടെ ഭാഗമായി താരം പഞ്ചാബില്‍ കുറച്ചു ദിവസം ചെലവഴിച്ചു.ദീപാവലി ദിനങ്ങളായിരുന്നു അത്.മധുരം വിട്ടൊരു കളി ഉത്സവ കാലത്ത് പഞ്ചാബുകാര്‍ക്കില്ല.അമലയ്ക്കും മധുരത്തോട് അപ്രിയമില്ല.എന്നാല്‍ ഈ മധുരമൊക്കെ അടിച്ചു കയറ്റിയിട്ടും അമല ‘സ്ലിം ഫിറ്റ്’ ആയിരിക്കുന്നതിന്റെ രഹസ്യമറിയണമെങ്കില്‍ ഈ വീഡിയോ കാണണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here