സംസ്ഥാന കായിക മേളയിലെ വേഗതയേറിയ താരങ്ങളെ അറിയാം

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ സബ് ജൂനിയര്‍ 100 മീറ്റര്‍  പാലക്കാടിന് സ്വര്‍ണം. സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ മത്സരത്തില്‍ പാലക്കാട് പറളി സ്‌കൂളിന്റെ നേഹക്ക് സ്വര്‍ണം.

സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വേഗതയേരിയ താരം എറണാകുളം സെന്റ് ജോര്‍ജിന്റെ അലേറ്റ്‌സണ്‍ സിങ്ങിന് സ്വര്‍ണം.

ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ ആന്‍സി സോജന്‍ വേഗതയേറിയ താരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News