പ്രശസ്ത ചലച്ചിത്രതാരത്തെ കബളിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ചു;കൊച്ചിയില്‍ രണ്ടു പേര്‍ പിടിയില്‍

കൊച്ചി:പ്രശസ്ത ചലച്ചിത്രതാരം പാഷാണം ഷാജിയെ കബളിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച രണ്ടു പേര്‍ പിടിയിലായി.
എറണാകുളം സ്വദേശികളായ കൃഷ്ണദാസ് ഐസക്ക് എന്നിവരാണ് പിടിയിലായി.

മലയാള സിനിമയിലെ പ്രധാന കോമഡി ആര്‍ട്ടിസ്റ്റാണ് പാഷാണം ഷാജി എന്ന പേരില്‍ അറിയപ്പെടുന്ന ഷാജു നവോദയ. അച്ചായന്‍സ് പത്തായന്‍സ് അമര്‍ അക്ബര്‍ അന്തോണി തുടങ്ങി നിരലധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here