ശോഭനയുടെ മകളുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

ശോഭനയുടെ വളര്‍ത്തു മകള്‍ അനന്ത നാരായണിയുടെ ഏറ്റവും പുതിയ ചിത്രം പുറത്തു വന്നു. ഒരു സ്വകാര്യ ചടങ്ങിനിടെ ശോഭന കുട്ടിയെ എടുത്തുനില്‍ക്കുന്ന ചിത്രമാണ് പുറത്തു വന്നത്.

ഗുരുവായൂരില്‍ നിന്ന് കുഞ്ഞിന് ചോറൂണ് നടത്തിയപ്പോഴാണ് ശോഭന കുഞ്ഞിനെ ദത്തെടുത്ത വാര്‍ത്ത പുറം ലോകം അറിഞ്ഞത്. വളരെ അപൂര്‍വ്വമായി മാത്രമേ കുഞ്ഞിന്റെ ചിത്രം ശോഭന പുറത്ത് വിടാറുള്ളൂ.

#Shobhana ? #WeAreMalayalees

A post shared by മലയാളീസ് Verified ? Mallu (@wearemalayalees) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here