ടാറ്റു അനുഭവം; അര്‍ച്ചനയുടെ വീഡിയോ വൈറല്‍

ടാറ്റു കുത്താന്‍ പോയപ്പോഴുണ്ടായ അനുഭവം പങ്കുവച്ച് നടി അര്‍ച്ചന കവി. ഭര്‍ത്താവ് അബീഷിനൊപ്പമാണ് അര്‍ച്ചന ടാറ്റു കുത്തുന്നത്. ടാറ്റുകുത്തല്‍ വേദനയെന്ന് പേടിപ്പിച്ചിരുന്നെന്നും എന്നാല്‍ പുരികം ത്രൈഡ് ചെയ്യുന്ന വേദനയേ ഇതിനുള്ളൂയെന്നും അര്‍ച്ചന പറയുന്നു.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News