ആരാധകരെ അമ്പരപ്പിച്ച് ഈ താരത്തിന്റെ മേക്കോവര്‍ 

ചലച്ചിത്ര ലോകത്തെത്തി വളരെ ചുരുങ്ങിയ സമയംകൊണ്ട് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ അഭിനേത്രിയാണ് ശ്രിന്ദ.

താരത്തിന്റെ പുതിയ മേക്കോവറാണ് ഇപ്പോള്‍ വൈറലാകുന്നത്.


ശ്രിന്ദതന്നെയാണ് തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.


ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം കണ്ടിട്ട് ആരാധകര്‍ പലരും തിരിച്ചറിഞ്ഞില്ല. ഒരു ദിവസത്തിനുള്ളില്‍ 15,000 ത്തിനടുത്ത് ആളുകളാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News