സ്ത്രീ സുരക്ഷക്ക് പെപ്പര്‍ സ്‌പ്രെ ബെസ്റ്റാണെന്ന് തൃഷ

സ്ത്രീ സുരക്ഷയെകുറിച്ച് നാടെങ്ങും ചര്‍ച്ചകള്‍ കൊടുമ്പിരികൊണ്ടിരിക്കുന്ന സമയമാണിത്. അതിനിടെ പ്രശസ്ത തെന്നിന്ത്യന്‍ താരം തൃഷ സ്ത്രീസുരക്ഷയെക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുന്നത.

ഇന്‍സ്റ്റഗ്രാമിലെ തന്റെ അക്കൗണ്ടില്‍ പെപ്പര്‍ സ്പ്രേയുടെ ചിത്രം പങ്കുവച്ചിരിക്കുകയാണ് നടി. ഷൂട്ടിന് പോകുമ്പോഴും യാത്ര പോകുമ്പോഴും പെപ്പര്‍ സ്പ്രേ മികച്ച അംഗരക്ഷകനാണെന്ന് താരം പറയുന്നത്.

Better safe than sorry !!! #outdoors #roadtrips #shootlife

A post shared by Trisha (@dudette583) on

എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് നിര്‍മ്മിക്കുന്ന, പെപ്പര്‍ സ്പ്രേയുടെ ചിത്രമാണ് താരം പങ്കുവച്ചത്. ബ്ലൂസ് ആന്റ് കോപ്പര്‍ കമ്പനിയുടെ ബോഡിഗാര്‍ഡ് എന്ന പേരിലുള്ള ഉല്‍പ്പന്നമാണിത്.

പോസ്റ്റ്‌ന് താഴെ നിരവധി പേരാണ് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.

പുറത്തുപോകുമ്പോള്‍ ആണ്‍കുട്ടികളെ കൂടെ കൂട്ടുന്നതിനേക്കാള്‍ നല്ലത് പെപ്പര്‍ സ്പ്രേ കരുതുന്നതാണെന്ന് ഒരാള്‍ പോസ്റ്റിനു താഴെ അഭിപ്രായപ്പെട്ടിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News