മാഹി: കേന്ദ്ര ഭരണപ്രദേശമായ മാഹിയിൽ ബിജെപി ഹര്‍ത്താൽ പ്രഖ്യാപിച്ചു. തീരപ്രദേശത്ത് മത്സ്യത്തൊഴിലാളികളെ പോലീസ് മർദിച്ചെന്ന് ആരോപിച്ചാണ് ഹര്‍ത്താൽ.
കനത്ത സുരക്ഷ
രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. പോലീസ് പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here