സിഗററ്റ് കുറ്റികള്‍ നീക്കം ചെയ്യാന്‍ ഇനി കാക്കകള്‍ എത്തും; പുത്തന്‍ ആശയവുമായി സ്റ്റാര്‍ട്ടപ്പ്

സിഗററ്റ് വലിച്ചതിന് ശേഷം വലിച്ചെറിയുന്ന കുറ്റികള്‍ ഉണ്ടാക്കുന്ന പാരിസ്ഥിഥിക പ്രശ്‌നങ്ങള്‍ വളരെ വലുതാണ്.

ഈ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ ഒരു ഡച്ച് സ്റ്റാര്‍ട്ട് അപ്പ് വഴി കണ്ടെത്തി. കാക്കളെ ഉപയോഗിച്ച് സിഗിറ്റ് കുറ്റികള്‍ നിന്നും നീക്കം ചെയ്യുക.

റോഡുകളില്‍ നിന്നും പാര്‍ക്കുകളില്‍ നിന്നും സിഗിററ്റു കുറ്റികളുമായി പറന്നു വരുന്ന കാക്കകള്‍ക്ക് ഇവര്‍ പ്രതിഫലവും നല്‍കും.

പ്രതിഫലമായി ഭക്ഷണം നല്‍കുമ്പോള്‍ കാക്കകള്‍ ഈ കാര്യം മറ്റ് കാക്കകളിലേക്കും എത്തിക്കുമെന്നാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ കരുതുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News