പ്രസിഡന്റ് ട്രോഫി വള്ളം കളി ഇന്ന്

കൊല്ലം: പ്രസിഡന്റ് ട്രോഫി വള്ളം കളി ഇന്ന് കൊല്ലം അഷ്ടമുടി കായലില്‍ നടക്കും. ഉച്ചയ്ക്ക് മൂന്നിന് മുഖ്യമന്ത്രി പിണറീയായി വിജയന്‍ ചെയ്യും.

ഈ വര്‍ഷത്തെ പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തില്‍ വിവിധ വിഭാഗങ്ങളിലായി 47 വള്ളങ്ങള്‍ പങ്കെടുക്കും.

പ്രധാന മത്സരം നടക്കുന്ന ചുണ്ടന്‍വള്ളങ്ങളുടെ വിഭാഗത്തില്‍ കേരളത്തിലെ 16 പ്രമുഖ വള്ളങ്ങള്‍ മാറ്റുരയ്ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel