ഓഹരിവിപണികള്‍ നേട്ടം തിരിച്ചുപിടിച്ചു

മുംബൈ: രാജ്യത്തെ ഓഹരി വിപണി നേട്ടത്തില്‍. ഇന്നലെ നഷ്ടത്തിലായിരുന്ന ഓഹരി സൂചികകള്‍ ഇന്ന് രാവിലെ തന്നെ നേട്ടം കൈവരിക്കുകയായിരുന്നു.

സെന്‍സെക്‌സ് 264 പോയന്റ് നേട്ടത്തില്‍ 33,477ലും നിഫ്റ്റി 72 പോയന്റ് ഉയര്‍ന്ന് 10,408ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1372 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 382 ഓഹരികള്‍ നഷ്ടത്തിലുമാണ്.

നേട്ടവും നഷ്ടവും

ഭാരതി എയര്‍ടെല്‍, എസ്ബിഐ, റിലയന്‍സ്, ടെക് മഹീന്ദ്ര, തുടങ്ങിയവ നേട്ടത്തിലും ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, സണ്‍ ഫാര്‍മ തുടങ്ങിയയുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News