“എന്നെ നിങ്ങള്‍ തെറ്റിദ്ധരിച്ചു; പക്ഷെ ഞാന്‍ വളരെ ഉപകാരിയാണ്”; നെയ്യിനും പറയാനുണ്ട് ആയിരം ഗുണങ്ങളുടെ കഥ

ഞാന്‍ നറുനെയ്യ്, ഭക്ഷണത്തിലുള്‍പ്പെടുത്താതെ ആരോഗ്യത്തിന്‍റെ പേരില്‍ നിങ്ങളെന്നെ പ‍ഴി പറഞ്ഞു.പക്ഷെ എന്‍റെ ഗുണങ്ങള്‍ ഇപ്പോള്‍ ശാസ്ത്രീയമായി കണ്ടെത്തി.എന്നെ ഉപയോഗിച്ച് എന്തും വറുക്കാം ബാക്കി ഗുണങ്ങള്‍ താ‍ഴെ പറയാം.

അധിക കൊ‍ഴുപ്പിനെ ഇല്ലാതാക്കും

സ്മോക്കിംങ്ങ് പോയിന്‍റ് വളരെ കൂടുതലായതിനാല്‍ ഫ്രീറാഡിക്കലുകള്‍ കുറയും.ഇത് ആരോഗ്യത്തിന് നല്ലത്.കോണ്‍ജുഗേറ്റഡ് ലിനോലെനിക് ഒമേഗാ 6 ആസിഡുകള്‍ ധാരാളം. അധിക കൊ‍ഴുപ്പിനെ ഇല്ലാതാക്കും.

സൗന്ദര്യം , ബുദ്ധി എന്നിവയ്ക്ക് വളരെ നല്ലത്.പക്ഷെ പാല്‍ പുളിപ്പിച്ച് തൈര്, വെണ്ണ എന്നിവയിലൂടെ തന്നെ നെയ്യ് ഉണ്ടാക്കണം.മറ്റു മാര്‍ഗങ്ങളിലൂടെ അതായത് പാല്‍പാട ഉരുക്കി എന്നിവയിലൂടെ നെയ്യ് ഉണ്ടാക്കരുതെന്ന് സാരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News