മത്സ്യ കന്യകയായി ശ്രിയ ശരണ്‍; വൈറലായി ചിത്രങ്ങള്‍

ഏതുതരം വേഷങ്ങളും അതിമനോഹരമായി കൈകാര്യം ചെയ്യുന്ന അഭിനേത്രിയാണ് ശ്രിയ ശരണ്‍. തെന്നിന്ത്യയിലെ ഒട്ടുമിക്ക നായകന്‍മാരുമായും അഭിനയിച്ചിട്ടുള്ള ശ്രിയയുടെ പുതിയ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

&nbsp

;

കടലില്‍ നീന്തുന്ന ചിത്രങ്ങള്‍ താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.കടലിനടിയിലുള്ള വീഡിയോയും താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

#sunkissed reflections @anupjkat ❤️best #photographer in the world

A post shared by @shriya_saran1109 on

കടലും സാഹിസികതയും ഇഷ്ടപ്പെടുന്നവര്‍ക്കായി താന്‍ ഈ ചിത്രങ്ങള്‍ സമര്‍പ്പിക്കുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്.

ഏതായാലും ശ്രിയയുടെ ആരാധകരെല്ലാം ചിത്രങ്ങള്‍ കണ്ട് അമ്പരന്നിരിക്കുകയാണ്

Miss ocean ? @anupjkat photography. ❤️morning @oneoceanonelove

A post shared by @shriya_saran1109 on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News