എസ്ബിഐ വായ്പ നിക്ഷേപ പലിശ നിരക്കുകള്‍ കുറച്ചു

മുംബൈ : എസ്.ബി.ഐ. വായ്പനിക്ഷേപ പലിശ നിരക്കുകള്‍ കുറച്ചു. മാര്‍ജിനല്‍ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള വായ്പ നിരക്ക് എട്ട് ശതമാനത്തില്‍ നിന്ന് 7.95 ആയാണ് കുറച്ചത്.

സ്ഥിര നിക്ഷേപകര്‍

സ്ഥിര നിക്ഷേപത്തിന്മേലുള്ള പലിശയില്‍ 25 ബേസിസ് പോയന്റും കുറവുവരുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News