സംസ്ഥാന വോളിബോൾ അസോസിയേഷന്‍റെ അംഗീകാരം റദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാന വോളിബോൾ അസോസിയേഷന്‍റെ അംഗീകാരം റദ്ദാക്കി. സ്പോട്സ് കൗൺസിലിന്റെ ചട്ടങ്ങൾ അനുസരിക്കാത്തതാണ് വോളിബോൾ അസോസിയേഷന് തിരിച്ചടിയായത്.

അന്വേഷണം

ഇക്കാര്യം  സംസ്ഥാന സ്പോട്സ് കൗണ്‍സിൽ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബോക്സിങ്, വുഷു, സ്കേറ്റിങ്ങ്, സൈക്ലിങ്ങ്, എന്നീ അസോയേഷനുകളുടെ പ്രവർത്തനത്തെപ്പറ്റി അന്വേഷണം നടത്തുമെന്നും സ്പോട്സ് കൗൺസിൽ പ്രസിഡൻഡ് ടി.പി ദാസൻ അറിയിച്ചു.

സാമ്പത്തിക തിരിമറി നടത്തിയെന്ന ആരോപണം ഉയർന്നതിനെത്തുടർന്നാണ് അന്വേഷണം നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel