മലയാളികള്‍ക്ക് കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് മെഗാ സ്റ്റാര്‍ മമ്മൂട്ടി

എല്ലാ മലയാളികള്‍ക്കും കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് മെഗാ സ്റ്റാര്‍ മമ്മൂട്ടി. കേരളീയ വേഷത്തിലുള്ള ഫോട്ടോ സഹിതമാണ് മമ്മൂക്കയുടെ ആശംസസന്ദേശം.

മെഗാതാരത്തിന്റെ ആശംസയ്ക്ക്, ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള ആരാധകരും മറുപടി സന്ദേശങ്ങള്‍ ഫേസ്ബുക്കിലൂടെ നേര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here