മോദിക്കെതിരെ ആഞ്ഞടിച്ച് നടി രാഖി സാവന്ത്

മോദി സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് നടി രാഖി സാവന്തും.

നരേന്ദ്രമോദിയുടെ ഇഷ്ടങ്ങളും താല്‍പര്യങ്ങളും മാത്രമാണ് രാജ്യത്ത് നടക്കുന്നതെന്നും മറ്റുള്ളവര്‍ക്ക് ഇന്ത്യയില്‍ യാതൊരു പ്രസക്തിയുമില്ലെന്നും രാഖി സാവന്ത് തുറന്നടിച്ചു. രാജ്യത്തെ എങ്ങോട്ടാണ് മോദി നയിക്കുന്നതെന്ന കാര്യത്തില്‍ തനിക്ക് വ്യക്തതയില്ലെന്നും രാഖി കൂട്ടിച്ചേര്‍ത്തു.

മോദി അധികാരത്തിലെത്തിയത് മുതല്‍ കടുത്ത മോദി ആരാധികയായിരുന്നു രാഖി സാവന്ത്. മോദിയുടെ ചിത്രമുള്ള ടീ ഷര്‍ട്ട് ധരിച്ചും രാഖി തന്റെ മോദി ആരാധന തെളിയിച്ചിരുന്നു. അതേ രാഖി തന്നെയാണ് ഇപ്പോള്‍ മോദിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News