കൈരളി പീപ്പിള്‍ ടിവി ജ്വാല അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിക്കുന്നു

വനിതാ യുവസംരഭകരെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് കൈരളി പീപ്പിള്‍ ടിവി ഏര്‍പ്പെടുത്തിയ ജ്വാല അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.

നവാഗത യുവ സംരഭക , മുഖ്യധാര യുവ സംരഭക, സാമൂഹികോന്മുക യുവ സംരംഭക എന്നീ മൂന്ന് മേഖലകളിലാണ് അവാര്‍ഡ് നല്‍കുക. വയസ്സ് 45 തികയാത്ത വനിതകള്‍ക്ക് അപേക്ഷിക്കാം.

വ്യക്തികള്‍ക്കും സംഘടനകള്‍ക്കും നാമനിര്‍ദ്ദേശം ചെയ്യാം. അപേക്ഷകള്‍ ഈമാസം 10 ന് മുന്‍പായി

jwalaawards@kairalitv.in എന്ന വിലാസത്തില്‍ അയക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here