കേരളത്തിന് സച്ചിന്റെ സന്ദേശം; നിരത്തില്‍ അപകടം ഒഴിവാക്കാന്‍ കേരള സര്‍ക്കാരിനൊപ്പം ഇതിഹാസ താരം

ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ പിന്നിലുള്ളയാളും ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍.

സച്ചിന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വിഡിയോ വൈറലായി മറിയിരിക്കുകയാണ്. കേരളത്തിലെ റോഡിലൂടെ സഞ്ചരിക്കുമ്പോഴാണ് ബൈക്കിനു പിന്നില്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തയാളെ ഹെല്‍മറ്റ് ധരിക്കാന്‍ സച്ചിന്‍ ഉപദേശിച്ചത്.

തന്റെ ഫെയ്‌സ്ബുക് പേജിലൂടെയാണ് താരം വിഡിയോ പങ്കുവച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel