ബോളീവുഡ് താരങ്ങള്‍ പിന്നില്‍ നില്‍ക്കും; ഓഫ് ഷോള്‍ഡറില്‍ സൂപ്പറായി സുഹാന

കിങ് ഖാന്റെ അന്‍പത്തിരണ്ടാം പിറന്നാള്‍ ആഘോഷത്തില്‍ തരംഗമായത് ഓഫ് ഷോള്‍ഡര്‍ ഡ്രസില്‍ മകള്‍ സുഹാനാ ഖാന്‍.

അലീബാഗ് ഫാം ഹൗസില്‍ നവംബര്‍ രണ്ടീനായിരുന്നു ഷാരൂഖ് ഖാന്റെ പിറന്നാള്‍ ആഘോഷങ്ങള്‍.

ബോളിവുഡില്‍നിന്നും കത്രീനാ കൈഫ്, ദീപികാ പദുകോണ്‍, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര , ആലിയാ ഭട്ട്, കരണ്‍ ജോഹര്‍. എന്നിങ്ങനെ സെലിബ്രിറ്റികളുടെ വന്‍നിരതന്നെയായിരുന്നു ഫാം ഹൗസിലേക്കൊഴുകിയത്.

ബര്‍ത്ത് ഡേ പാര്‍ടി കഴിഞ്ഞ് തിരിച്ചുള്ള യാത്രയിലാണ് സുഹാനാ ഖാന്‍ പാപ്പരാസികളുടെ കണ്ണില്‍പ്പെട്ടത്. സുഹാനയുടെ ചിത്രങ്ങള്‍ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News