ഹാദിയകേസില്‍ പണപ്പിരിവ് നടത്തുന്നതായി പോപ്പുലര്‍ ഫ്രണ്ട്

ദില്ലി: ഹാദിയ കേസ് നടത്തിപ്പിനായി പണപ്പിരിവ് നടത്തുന്നതായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ അറിയിച്ചു.

എന്നാല്‍ ഹാദിയ ആവശ്യപ്പെട്ടിട്ടല്ല കേസില്‍ സഹായിക്കുന്നത്. ദേശിയ സെക്രട്ടറി അനീസ് അഹമ്മദ് ദില്ലിയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

പോപ്പുലര്‍ ഫ്രണ്ടിനെതിരായ കേസുകളില്‍ സംഘടനയുടെ ഭാഗം കൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എ്ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും അനീസ് അഹമ്മദ് പറഞ്ഞു.

സംഘടനയുടെ നിലപാട് വിശദീകരിക്കാന്‍ ദില്ലിയില്‍ നാളെ പൊതുയോഗം സംഘടിപ്പിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News