കമല്‍ഹാസന് എതിരായ വെല്ലുവിളി മതനിരപേക്ഷതക്ക് എതിരായ കൊലവിളി; പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ഹിന്ദു തീവ്രവാദത്തെ വിമര്‍ശിച്ച കമല്‍ഹാസന് വിവിധ കോണുകളില്‍ നിന്നും ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ പിന്തുണയുമായി മുഖ്യമന്ത്രി.

ജനാധിപത്യ ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിച്ച് കമല്‍ഹാസനെ നിശബ്ദനാക്കാന്‍ കൊലവിളികള്‍ക്കും ഭീഷണികള്‍ക്കും ആവില്ല.
കമല്‍ ഹാസനെതിരായ ഭീഷണി മത നിരപേക്ഷതയ്‌ക്കെതിരായ കൊലവിളിയാണെന്നും ഇതില്‍ പ്രതിഷേധിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു .

ഫേസ് ബുക്കിലൂടെയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News