കണ്ണൂര്‍ പഴയങ്ങാടിയില്‍ വാഹന അപകടം; അഞ്ച് മരണം

കണ്ണൂര്‍: പഴയങ്ങാടിയില്‍ വാഹന അപകടം നടന്നു. അപകടത്തില്‍ അഞ്ച്‌പേര്‍ കൊല്ലപ്പെടുകയും നിരവധിക്ക് ആളുകള്‍ക്ക് പരിക്കേള്‍ക്കുകയും ചെയ്തു. ഒരു സ്ത്രീയും നാല് പുരുഷന്‍മാരുമാണ് കൊല്ലപ്പെട്ടത്.

പരിക്കേറ്റ് പലരുടെയും നില ഗുരുതരമാണ്. ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന പുറത്തിറങ്ങിയ ബസിലെ യാത്രക്കാരാണ് അപടത്തില്‍ പെട്ടത്. രണ്ട് സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News