ബന്ധുനിയമനം; ഇപി ജയരാജന്‍ കുറ്റവിമുക്തന്‍

തിരുവനന്തപുരം: ബന്ധുനിയമനക്കേസില്‍ ഇപി ജയരാജനെ കുറ്റവിമുക്തനാക്കി വിജിലന്‍സ് കോടതി.
കേസില്‍ ഇപി ജയരാജന്‍ കുറ്റക്കാരനല്ലെന്ന അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍ കോടതി ശരിവയ്ക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here