തോമസ് ചാണ്ടി വിഷയത്തിൽ നിലപാട് വ്യക്തമാക്കി വി എസ്

തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തിൽ കയ്യേറ്റം സംബന്ധിച്ച് ആധികാരികമായി പറയേണ്ടത് സർക്കാരണെന്ന് വി.എസ് അച്യുതാനന്ദൻ. സർക്കാരിന്‍റെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കണമെന്നും വി.എസ് തിരുവനന്തപുരത്ത് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News