നിരത്തുകീ‍ഴടക്കാന്‍ ഡ്രൈവറില്ലാ ബസുകള്‍; പരീക്ഷണ ഓട്ടം വന്‍ വിജയം; വീഡിയോ തരംഗമാകുന്നു

ബസ്സോടിക്കാന്‍ ഡ്രൈവറുടെ ആവശ്യമുണ്ടോ? ആവശ്യമില്ലെന്നാണ് ചൈനക്കാരുടെ കണ്ടെത്തല്‍. മധ്യ ചൈനയിലെ ഹുബൈ നഗരത്തിലാണ് ഡ്രൈവറില്ലാ ബസ്സിന്‍റെ പരീക്ഷണ ഒാട്ടം നടന്നത്. ഓട്ടം പൂര്‍ണ്ണ വിജയമായിരുന്നു.

ഇലക്ട്രിക് ചാര്‍ജറില്‍ പ്രവര്‍ത്തിക്കുന്ന ബസ്സ് പരിസ്ഥിതി സൗഹൃദമാണ്. ഒട്ടും മലിനീകരണമുണ്ടാകില്ല. ആദ്യ ഓട്ടത്തില്‍ നിരീക്ഷകനായി ഒരു ഡ്രൈവര്‍ സീറ്റിലിരുന്നെങ്കിലും പണിയൊന്നും ഉണ്ടായില്ല.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News