ഹിമാചല്‍പ്രദേശ് ഇന്ന് ബൂത്തിലേക്ക്; ഫലം ഡിസംബര്‍ 18ന്‌

ദില്ലി: ഹിമാചല്‍പ്രദേശിലെ 68 നിയമസഭാ മണ്ഡലത്തില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. 338 സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്. കോണ്‍ഗ്രസ്, ബിജെപി, സിപിഐഎം എന്നിവയാണ് മത്സരരംഗത്തുള്ള പ്രധാന കക്ഷികള്‍.

മൊത്തം 50,25,541 വോട്ടര്‍മാരില്‍ 24,57,032 പേര്‍ സ്ത്രീകളാണ്. വോട്ടെടുപ്പിനായി 7,525 ബൂത്ത് ഒരുക്കിയിട്ടുണ്ട്. ഫലം അറിയാന്‍ ഡിസംബര്‍ 18 വരെ കാത്തിരിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News