ആ വാര്‍ത്തകള്‍ സത്യമായിരുന്നോ; സൗബിന്റെ പുതിയ സെല്‍ഫി ഉത്തരം പറയും

സംവിധായകനും നടനുമായ സൗബിന്‍ ഷാഹിര്‍ ജാമിയ സഹീറിനൊപ്പമുള്ള സെല്‍ഫി ആരാധകര്‍ക്കായി പങ്കുവെച്ചു. സൗബിന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയാണ് ജാമിയ സഹീറെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

ഇത് സ്ഥിരീകരിക്കുന്നതാണ് പുതിയ സെല്‍ഫി. ലൗ ചിഹ്നം അടിക്കുറിപ്പായി ഇട്ടിരിക്കുന്ന ചിത്രം ഒരു ദിവസത്തിനുള്ളില്‍ ഒരു ലക്ഷത്തോളം ലൈക്കാണ് സ്വന്തമാക്കിയത്.

സൗബിന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ‘പറവ’ വമ്പന്‍ ഹിറ്റായതിനു പിന്നാലെയാണ് കല്യാണവാര്‍ത്ത പുറത്തുവന്നത്. വിവാഹവാര്‍ത്ത ഇതുവരെയും സൗബിന്‍ സ്ഥിരീകരിച്ചിട്ടില്ല.

❤️

A post shared by Soubin Shahir (@soubinshahir) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News