തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത്കോണ്‍ഗ്രസ്; മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത്കോണ്‍ഗ്രസ്അദ്ദേഹത്തിന്‍റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.  മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.

കായല്‍ കയ്യേറി റിസോര്‍ട്ട് നിര്‍മ്മിച്ചെന്ന വിവാദത്തില്‍ മന്ത്രി രാജിവയ്ക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News