ഓഹരി വിപണികളില്‍ തളര്‍ച്ച

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു. സെന്‍സെക്‌സ് 63 പോയന്റ് നഷ്ടത്തില്‍ 33,187ലും നിഫ്റ്റി 22 പോയന്റ് നഷ്ടത്തില്‍ 10,286ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 879 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 998 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ബജാജ് ഓട്ടോ, മാരുതി സുസുകി തുടങ്ങിയവയുടെ ഓഹരികള്‍ നേട്ടത്തിലാണ്.

റിലയന്‍സ്, ടിസിഎസ്, വേദാന്ത, ആക്‌സിസ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്, വിപ്രോ തുടങ്ങിയവയുടെ ഓഹരികള്‍ നഷ്ടത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News