‘ഉറങ്ങി’ക്കിടക്കുന്ന ഹിന്ദുക്കളുടെ ശ്രദ്ധക്ക്; മുരളി ഗോപിയുടെ ജാഗ്രത

കേരളത്തില്‍ വര്‍ഗീയതയുടെയും കലാപത്തിന്റെയും വിഷം ചീറ്റിയ മേജര്‍ രവിക്കെതിരെ വിമര്‍ശനവുമായി നടനും തിരക്കഥാകൃത്തുമായ മുരളിഗോപി രംഗത്തെത്തി.

മേജര്‍ രവിയുടെ പേര് പരാമര്‍ശിക്കാതെ ഫേസ്ബുക്കിലൂടെയാണ് മുരളി ഗോപിയുടെ പ്രതികരണം. ‘ഉറങ്ങി’ക്കിടക്കുന്ന ഹിന്ദുക്കളുടെ ശ്രദ്ധയ്ക്ക്’, ആരൊക്കെയോ നിങ്ങളെ ‘ഉണര്‍ത്താന്‍’ ശ്രമിക്കുന്നു, ജാഗ്രതൈ എന്നാണ് മുരളിഗോപി കുറിച്ചിരിക്കുന്നത്.

മേജര്‍രവിക്കെതിരെ രൂക്ഷവിമര്‍ശനമാണ് എങ്ങും ഉയരുന്നത്. ആര്‍എസ്എസിന്റെ രഹസ്യഗ്രൂപ്പിലായിരുന്നു മേജര്‍ രവി പ്രകോപനപരമായ സന്ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel