ചെന്നിത്തലയ്ക്കെതിരെ എം ലിജുവിന്‍റെ പേരില്‍ അസഭ്യവര്‍ഷവുമായി ഓഡിയോ ക്ലിപ്പ്; തനിക്ക് ബന്ധമില്ലെന്നും അന്വേഷിക്കണമെന്നും ലിജു

തിരുവനന്തപുരം;  സോളാർ കമ്മീഷൻ റിപ്പോർട്ട് പുറത്തു വന്ന ശേഷം റിപ്പോർട്ട് പുറത്തുവന്നതിന് കാരണം രമേശ് ചെന്നിത്തലയാണ് എന്ന പേരിൽ DCC പ്രസിഡന്റ് M ലിജുവിന്റെ പേരിലുള്ള ഓഡിയോ ക്ലിപ്പ് നവ മാധ്യമങ്ങളിൽ പ്രചരിക്കുന്നു .

ലിജുവിന്റെ ചിത്രത്തോടൊപ്പമാണ് ഓഡിയോ പുറത്തു വന്നിരിക്കുന്നത് . എന്നാൽ ഇതുമായ് തനിക്ക് ബന്ധമില്ലന്ന് ലിജു പറയുന്നു. ഓഡിയോ ക്ലിപ്പ് എങ്ങനെ പ്രചരിച്ചെന്നും ആരാണ് അതിന് പിന്നിലെന്നുമുള്ള കാര്യങ്ങള്‍ അന്വേഷിക്കണണെന്നും ലിജു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel