മോദിക്ക് ചിമ്പുവിന്റെ ഉഗ്രന്‍ പണി; ഡീമോണറ്റൈസേഷന്‍ ആന്തം പാട്ട് ഹിറ്റോട് ഹിറ്റ്

നോട്ടുനിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ മോദിയുടെ തീരുമാനത്തെ പരിഹസിച്ചുകൊണ്ട് നടന്‍ ചിമ്പു ആലപിച്ച ഗാനം വൈറലാകുന്നു. നോട്ട് നിരോധത്തെ പരിഹസിച്ചാണ് ഗാനം ഒരുക്കിയിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനായിരുന്നു ജനങ്ങളെ ദുരിതത്തിലാക്കിയ ആ നോട്ട് നിരോധനം. ഡീമോണറ്റൈസേഷന്‍ ആന്തം എന്ന ഗാനമാണ് ചിമ്പു ആലപിച്ചിരിക്കുന്നത്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News