കോ‍ഴിക്കോട് വന്‍ കു‍ഴല്‍പ്പണവേട്ട; ഒരു കോടിയോളം രൂപ പിടിച്ചെടുത്തു

കോഴിക്കോട് : കോഴിക്കോട് നഗരത്തില്‍ വന്‍ കുഴല്‍പ്പണവേട്ട. 99 ലക്ഷം രൂപ പിടികൂടി. കോഴിക്കോട് കമ്മീഷണറുടെ ആന്റി ഗുണ്ടാ സ്ക്വാഡാണ് കുഴല്‍പ്പണം പിടികൂടിയത്. കസബ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് പണം പിടികൂടിയത്.

സംഭവത്തില്‍ മലപ്പുറം സ്വദേശികളായ സല്‍മാന്‍, ഷംസുദീന്‍ എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്. ശനിയാഴ്ച മലപ്പുറം പെരിന്തല്‍മണ്ണയില്‍ നിന്നും ഒരു കോടി പത്ത് ലക്ഷം രൂപയുടെ കുഴല്‍പ്പണം പൊലീസ് പിടികൂടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News