‘ഹേയ്… കേരള സംഘികളെ, കുമ്മനടി നിങ്ങളുടെ ദേശീയ പരിപാടിയോ?’; എബിവിപി റാലിക്ക് അതിഗംഭീരമറുപടി നല്‍കി യൂണിവേഴ്‌സിറ്റി കോളേജ് – Kairalinewsonline.com
DontMiss

‘ഹേയ്… കേരള സംഘികളെ, കുമ്മനടി നിങ്ങളുടെ ദേശീയ പരിപാടിയോ?’; എബിവിപി റാലിക്ക് അതിഗംഭീരമറുപടി നല്‍കി യൂണിവേഴ്‌സിറ്റി കോളേജ്

അക്ഷരങ്ങളാൽ നേരിടുന്ന യൂണിവേഴ്സിറ്റി കോളേജ്

തിരുവനന്തപുരം: തലസ്ഥാനനഗരിയില്‍ നടന്ന എബിവിപി റാലിക്ക് അതിഗംഭീരമറുപടി നല്‍കി യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍.

ആര്‍എസ്എസ്-ബിജെപി ആക്രമണങ്ങളെക്കുറിച്ചുള്ള പോസ്റ്ററുകളും ബാനറുകളുമാണ് യൂണിവേഴ്‌സിറ്റി കോളേജ് പരിസരത്ത് കൂടി കടന്നുപോയ എബിവിപി റാലിയെ സ്വാഗനം ചെയ്തത്. ‘ഹേയ്… കേരള സംഘികളെ കുമ്മനടി നിങ്ങളുടെ ദേശീയ പരിപാടിയോ’ എന്നായിരുന്നു ചുവരെഴുത്തിലെ കിടിലന്‍ ചോദ്യം.

 

എബിവിപി റാലിയെ കൊന്നുകൊലവിളിച്ചുള്ള മറ്റു ട്രോളുകള്‍ താഴെ കാണാം

 

To Top