മാതാപിതാക്കളുടെ തിരക്കുകള്‍ക്കിടയില്‍ ഒറ്റപ്പെട്ടു പോയ ഒരു കൊച്ചു പെണ്‍കുട്ടി; ഷോട്ട് ഫിലിം ശ്രദ്ധേയമാകുന്നു – Kairalinewsonline.com
ArtCafe

മാതാപിതാക്കളുടെ തിരക്കുകള്‍ക്കിടയില്‍ ഒറ്റപ്പെട്ടു പോയ ഒരു കൊച്ചു പെണ്‍കുട്ടി; ഷോട്ട് ഫിലിം ശ്രദ്ധേയമാകുന്നു

രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോട്ട് ഫിലിം ശിശു ദിനത്തോടനുബന്ധിച്ചാണ് പുറത്തിറക്കിയത്

മാതാപിതാക്കളുടെ തിരക്കുകള്‍ക്കിടയില്‍ ഒറ്റപ്പെട്ടു പോയ ഒരു കൊച്ചു പെണ്‍കുട്ടി. Am I Not ? : Through the eyes of a child എന്ന പേരില്‍ ശിശുദിനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഒരു ഷോട്ട്ഫിലിം പ്രേക്ഷകരുടെ ശ്രദ്ധ നേടുകയാണ്.

സഞ്ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ഷോട്ട് ഫിലിം മാതാപിതാക്കളുടെ തിരക്കേറിയ പ്രൊഫഷണല്‍ ലൈഫിനിടയില്‍ ഒറ്റപ്പെട്ടു പോയ ഒരു കൊച്ചു പെണ്‍കുട്ടിയുടെ കഥ പറയുന്നു.

രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോട്ട് ഫിലിം ശിശു ദിനത്തോടനുബന്ധിച്ചാണ് പുറത്തിറക്കിയത്.

ഷോട്ട് ഫിലിം കാണാം

To Top