ജിഎസ്ടിയുടെ മറവില്‍ കൊള്ളലാഭം കൊയ്യുന്ന ഹോട്ടലുകാര്‍ക്കെതിരെ കര്‍ശന നടപടി: തോമസ് ഐസക്ക്

കോഴിക്കോട് :ഹോട്ടല്‍ ഉടമകള്‍ക്ക് മുന്നറിയിപ്പുമായി ധനമന്ത്രി തോമസ് ഐസക്ക്. ജി എസ് ടി യുടെ മറവില്‍ കൊള്ളലാഭം കൊയ്യുന്ന ഹോട്ടലുകാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് തോമസ് ഐസക്ക്.

നികുതി കുറച്ചശേഷം അമിത നിരക്ക് ഈടാക്കുന്നവരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്നും ഐസക്ക് വ്യക്തമാക്കി. ജി എസ് ടി നിരക്ക് കുറച്ചു കൊണ്ടുള്ള ഉത്തരവ് ഇന്നിറങ്ങുമെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News