അനില്‍ കപൂറും മാധുരി ദീക്ഷിതും ഒന്നിക്കുന്നു

പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ അനില്‍ കപൂറും മാധുരി ദീക്ഷിതും വീണ്ടും ഒന്നിക്കുന്നു. ഇന്ദ്രകുമാര്‍ സംവിധാനം ചെയ്യുന്ന ‘ടോട്ടല്‍ ദമാല്‍’ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.

ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, റിതേഷ് ദേഷ്മുഖ്, അര്‍ഷദ് വര്‍സി, ജവേദ് ജഫ്രി എന്നിവരും എത്തുന്നു. രണ്ടായിരത്തില്‍ പുറത്തിറങ്ങിയ ‘പുകാര്‍’ എന്ന ചിത്രത്തിലാണ് താരജോഡികള്‍ അവസാനമായി ഒന്നിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News