ദിഷയെ ദിശാബോധം പഠിപ്പിച്ച് സോഷ്യല്‍ മീഡിയ സഹോദരന്മാര്‍

ബോളിവുഡ് നടിമാരുടെ വസ്ത്രങ്ങളുടെ നീളം അളക്കലാണ് സോഷ്യല്‍ മീഡിയ സദാചാര സഹോദരന്മാരുടെ എക്കാലത്തെയും പ്രിയം.

ഏറ്റവും അവസാനമായി പണികിട്ടിയത് നടിയും മോഡലുമായ ദിഷ പട്ടാണിക്കാണ്. ഇന്‍സ്റ്റഗ്രാമില്‍ ദിശ പങ്കുവെച്ച ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്. വസ്ത്രം ഇത്ര കുറയ്ക്കണമായിരുന്നോ എന്നാണ് പലരും ചോദിക്കുന്നത്.

❤️ @maxim.india #DishaPataniXMaxim Photographed by @nicksaglimbeni

A post shared by disha patani (paatni) (@dishapatani) on

അല്‍പ വസ്ത്രധാരണത്തിന്റെ ഇതിനോടകം തന്നെ പല അഭിനയത്രികളും പഴികേട്ടിട്ടുണ്ട് എന്നതിനാല്‍ ദിശക്ക് നല്ല റിലാക്‌സേഷനുണ്ടാകും. അടുത്തിടെയാണ് വസ്ത്രധാരണത്തിന്റെ പേരില്‍ ഫാത്തിമ സന ഷെയ്ക്ക്‌ട്രോളന്മാരുടെ ആക്രമണത്തിന് ഇരയായത്.

❤️

A post shared by disha patani (paatni) (@dishapatani) on

ഇഷ ഗുപ്തയും ദീപിക പദുക്കോണും പ്രിയങ്ക ചോപ്രയുമൊക്കെ പലതവണയായി ഈ ചീത്തപ്പേര്’ കേട്ടവരാണ്. പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ദിഷ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

?BTS from the @maxim.india Covershoot!

A post shared by disha patani (paatni) (@dishapatani) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News