ഓഹരി വിപണികള്‍ നേട്ടത്തില്‍

മുംബൈ: രാജ്യത്തെ ഓഹരി സൂചികകള്‍ ഇന്നും നേട്ടത്തില്‍ തുടങ്ങി. സെന്‍സെക്‌സ് 109.13 പോയന്റ് നേട്ടത്തില്‍ 33,469.03ലും നിഫ്റ്റി 30 പോയന്റ് ഉയര്‍ന്ന് 10,328.80ലുമാണ് വ്യാപാരം ആരംഭിച്ചത്.

ബിഎസ്ഇയിലെ 1223 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 410 ഓഹരികള്‍ നഷ്ടത്തിലുമാണ്. റിലയന്‍സ്, ടാറ്റ സ്റ്റീല്‍, സിപ്ല, ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവയുടെ ഓഹരികള്‍ നേട്ടത്തിലാണ്.

ഒഎന്‍ജിസി, ഐടിസി, ഏഷ്യന്‍ പെയിന്റ്‌സ്, ആക്‌സിസ് ബാങ്ക്, എസ്ബിഐ തുടങ്ങിയവയുടെ ഓഹരികള്‍ നഷ്ടത്തിലാണ് വ്യപാരം നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News