തിരുവനന്തപുരത്ത് ക്വാറിയില്‍ അപകടം; രണ്ടു മരണം; നിരവധിപ്പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം : പാറപൊട്ടിക്കുന്നതിനിടെ തിരുവനന്തപുരത്ത് കുന്നത്തും ചാലില്‍ ക്വാറിയില്‍ അപകടം. ഒരാള്‍ മരിച്ചു സേലം സ്വദേശി സതീഷാണ് മരിച്ചത്.

ഏഴുപേര്‍ക്ക് പരിക്കേറ്റു. ക്വാറിയില്‍ ഇരുപതോളം ചേര്‍ ഉണ്ടായിരുന്നെന്നാണ് സൂചന. നിരവധി പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് സൂചന. പാറപൊട്ടിക്കുന്നതിനിടെ ക്വാറിയുടെ ഒരുഭാഗം ഇടിയുകയായിരുന്നു.ഇവിടെ പാറ പൊട്ടിക്കാന്‍ പഞ്ചായത്ത് അനുമതി ഉണ്ടായിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News